Book Name in English : Kanyakumariyil Oru Kadankadha
1985-ലെ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയ നാടകത്തിന്റെ പുസ്തകരൂപം.
പ്രശസ്ത സാഹിത്യകാരനായ ബാബുരാജിന്റെ ഭാവനയില്‍ രൂപപ്പെടുന്ന കഥാഘടനയാണ് ഈ നാടകത്തിന്റേത്. സങ്കല്പവും യഥാര്‍ത്ഥ്യവും ഇതില്‍ ഇടകലരുന്നു.
ഈ കൃതിയുടെ വായന ഇന്നും പുതുപുത്തനായി അനുഭവപ്പെടുന്നെന്നും കാലത്തെ അതിജീവിക്കുന്ന എന്തോ ഒന്ന് ഈ രചന വായനക്കാരന് സമ്മാനിക്കുന്നുണ്ടെന്നും അവതാരകയില്‍ ശ്രീ.ടി.എം. എബ്രഹാം രേഖപ്പെടുത്തുന്നു.Write a review on this book!. Write Your Review about കന്യാകുമാരിയില്‍ ഒരു കടങ്കഥ Other InformationThis book has been viewed by users 2244 times