Book Name in English : CommunistVirudha Pracharana Yudham
ജര്‍മ്മന്‍ ഫാസിസ്റ്റ് ഭരണകൂടം നടത്തിയ കമ്യൂണിസ്റ്റ് വേട്ടയെ അനുസ്മരിപ്പിക്കുന്ന പ്രചാരണകോലാഹലമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.നവ കൊളോണിയല്‍ സന്മ്രാജ്യത്വവും അവരുടെ ഏജന്റെ്മാരായ ദേശിയ വലതു പക്ഷവും മാധ്യമ കൂട്ടുകെട്ടും സി പി ഐ (എം) നു നേരെ പ്രയോഗിക്കുന്ന ഈ പ്രചാരണ യുദ്ധം തുറന്നുകാട്ടുന്ന ലേഖനങ്ങള്‍.
സമാഹാരംWrite a review on this book!. Write Your Review about കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണ യുദ്ധം Other InformationThis book has been viewed by users 1757 times