Image of Book കരുണാകരമേനോനും ഈസ്റ്റിന്ത്യാകമ്പനിയും
  • Thumbnail image of Book കരുണാകരമേനോനും ഈസ്റ്റിന്ത്യാകമ്പനിയും

കരുണാകരമേനോനും ഈസ്റ്റിന്ത്യാകമ്പനിയും

ISBN : 9788182646995
Language :Malayalam
Edition : 2009
Page(s) : 110
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Karunakaramenonum Eastindia Companiyum

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ വയനാടന്‍ കാടുകളില്‍ ധീരോജ്വലമായ ഗറില്ലാകലാപം നയിച്ച
കേരളവര്‍മ പഴശ്ശിരാജാവിനെ വധിച്ച സംഘാംഗമായിരുന്ന കോഴിക്കോട്ടുകാരന്‍ കരുണാകരമേനോന്റെ ജീവിതത്തിലേക്ക് വെളിച്ചംവീശുന്ന കൃതി .പഴശ്ശിരാജാവിനെയും കുടകുരാജാവിനെയും പരാജയപ്പെടുത്തി ഇംഗ്‌ളീഷ് ഭരണം സ്ഥാപിക്കാന്‍ ഈസ്റ്റിന്ത്യാകമ്പനിക്ക് നിര്‍ണായക പിന്തുണ നല്‍കിയ കരുണാകരമേനോനെക്കുറിച്ചുള്ള ഈ ലഘുകൃതി , കേരള ചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തിലേക്കുകൂടി വെളിച്ചംവീശുന്നു.
Write a review on this book!.
Write Your Review about കരുണാകരമേനോനും ഈസ്റ്റിന്ത്യാകമ്പനിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 457 times

Customers who bought this book also purchased