Book Name in English : Karuna
ബുദ്ധകഥയെ അടിസ്ഥാനമാക്കി രചിച്ച ഭാവബന്ധുരമായ കാവ്യം . ഉത്തരമഥുരാപുരിയില്‍നിന്ന് സമാരംഭിച്ച് ശ്മശാന വിശ്രാന്തിയിലേക്ക് ഒഴുകിപ്പരക്കുന്ന കരുണാപ്രവാഹം .
“ പതിതകാരുണികരാം ഭവാദൃശസുതന്മാരെ ക്ഷിതിദേവിക്കിന്നു വേണമധികം പേരെ “ എന്നു വ്യക്തിമോചനകഥയിലൂടെ സമൂഹമോചന കഥയും കൂടി അടയാളപ്പെടുത്തുന്ന ഉദാത്തമായ കാവ്യം [ ഖണ്ഡകാവ്യം ] . Write a review on this book!. Write Your Review about കരുണ Other InformationThis book has been viewed by users 3674 times