Book Name in English : Karappanum-kangarunruthavum
സാമൂഹിക കേരളത്തിന്റെ പരിവർത്തനത്തിൽ മുഖ്യമായ പങ്കുവഹിച്ച രണ്ട് സംഭവങ്ങളാണ് നവോത്ഥാന കാലഘട്ടവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയവും. ഈ രണ്ടു പ്രവർത്തനങ്ങളിലും നിസ്വാർഥവും ത്യാഗോജ്ജ്വലവുമായ പങ്കുവഹിക്കുകയും എന്നാൽ ചരിത്രത്തിന്റെ യവനികയ്ക്കു പിന്നിൽ മറയുകയും വിസ്മരിക്കപ്പെടുകയും ചെയ്ത കുറേ മനുഷ്യരുടെ ജീവഗാഥ എന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ട് നോവലുകൾ ഒന്നിച്ച്.Write a review on this book!. Write Your Review about കറപ്പനും കങ്കാരു നൃത്തവും Other InformationThis book has been viewed by users 397 times