Book Name in English : Karutha Poochakal Chuvanna Poochakal
പ്രസിദ്ധ പത്രപ്രവര്‍ത്തകനായ കെ. എം റോയി രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ വിഷയങ്ങളെ അധികരിച്ച് രചിച്ച ലേഖനങ്ങളുടെ സമാഹാരം. സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന നീറുന്ന പ്രശ്നങ്ങളെ നീണ്ട വര്‍ഷങ്ങളുടെ അനുഭവസമ്പന്നതയോടെയാണ് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നതും നിരൂപിക്കുന്നതും.Write a review on this book!. Write Your Review about കറുത്ത പൂച്ചകള്‍ ചുവന്ന പൂച്ചകള്‍ Other InformationThis book has been viewed by users 2429 times