Book Name in English : Kalalokam
കൂടിയാട്ടം, കൂത്ത്, കഥകളി, ഓട്ടൻതുള്ളൽ, സംഘക്കളി തുടങ്ങി കേരളത്തിൽ പ്രചാരമുള്ള അഭിനയകലാരൂപങ്ങളെപ്പറ്റിയുള്ള ആധികാരികപഠനം. ക്ലാസിക് നാട്യകലകളെ അവയുടെ മർമ്മമറിഞ്ഞും ഔചിത്യം മനസ്സിലാക്കിയും ആസ്വദിക്കാൻ തക്ക സഹൃദയത്വം വളർത്തിയെടുക്കാൻ ഇതൊരു പാഠപുസ്തകം പോലെ പ്രയോജനപ്പെടും.Write a review on this book!. Write Your Review about കലാലോകം - കേരളത്തിലെ അഭിനയകലകള്‍ Other InformationThis book has been viewed by users 708 times