Image of Book കളർ പെൻസിലും പെൺകുട്ടിയും
  • Thumbnail image of Book കളർ പെൻസിലും പെൺകുട്ടിയും
  • back image of കളർ പെൻസിലും പെൺകുട്ടിയും

കളർ പെൻസിലും പെൺകുട്ടിയും

ISBN : 9789359624754
Language :Malayalam
Edition : 2024
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 161.00

Book Name in English : Colour Pencilum Penkuttiyum

കളർ പെൻസിലും പെൺകുട്ടിയും കളർപെൻസിലും പെൺകുട്ടിയും * മാന്ത്രികപ്പൂമ്പാറ്റ
നഗരത്തിലെ അപ്പു * രുചിയേറും വിഭവങ്ങൾ കുറുക്കന്റെ ആനിമേഷൻ ൗകാടും മയിലും മുത്തശ്ശിയും
അന്ധനും കണ്ണാടിയും * നിധിപോലെ വെള്ളം പുഴ കാണാൻ പോകുന്ന കുട്ടികൾ * വയൽക്കാറ്റ്
മരങ്ങളിലെ പുസ്തകച്ചിറകുകൾ * എടക്കൽ ഗുഹ കുട്ടികളുടെ നിർമലമനസ്സുകളിൽ കരുണയും സ്‌നേഹവും
ഭാവനയും വളർത്താനുതകുന്ന കഥകൾ. നമ്മുടെ ചുറ്റുപാടുകളെ അറിയാനും പ്രകൃതിയെ സ്‌നേഹിക്കാനും സ്വപ്‌നം കാണാനും ആർദ്രമനസ്സോടെ പെരുമാറാനും വായനയിലൂടെ വളരാനും പഠിപ്പിക്കുന്നവയാണ് ഇവയോരോന്നും.
ചുറ്റുമുള്ള ലോകത്തെ നിരീക്ഷിക്കാനും മനസ്സിലാക്കാനും കുട്ടികളെ പ്രേരിപ്പിക്കുന്ന കഥകൾ
Write a review on this book!.
Write Your Review about കളർ പെൻസിലും പെൺകുട്ടിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 343 times

Customers who bought this book also purchased