Book Name in English : Kavadam
അഞ്ചോ ആറോ ഭിഷഗ്വരന്മാരുടെ വിവിധ ഋതുകാലങ്ങളുടെ കഥയാണ് ഈ നോവലില്‍ അവതരിപ്പിക്കുന്നത്. വസന്തം, ഗ്രീഷ്മം, ശിശിരം, പിന്നെ ഹേമന്തവും ഇതിലെ സര്‍വ്വകഥാപാത്രങ്ങളും ആശുപത്രിയുടെ ചുവന്ന കവാടം അതിജീവിക്കുന്നു. ചരിത്രത്തിന്റെ മൂകസാക്ഷിയായി അത് അനവധി വത്സരങ്ങള്‍ക്കുശേഷവും നിലകൊള്ളുന്നു.Write a review on this book!. Write Your Review about കവാടം Other InformationThis book has been viewed by users 2832 times