Image of Book കവിതയുടെ ജീവചരിത്രം
  • Thumbnail image of Book കവിതയുടെ ജീവചരിത്രം
  • back image of കവിതയുടെ ജീവചരിത്രം

കവിതയുടെ ജീവചരിത്രം

ISBN : 9789355498298
Language :Malayalam
Edition : August 2015
Page(s) : 232
Condition : New
4 out of 5 rating, based on 2 review(s)

Book Name in English : Kavithayude Jeevacharitram

വീട്ടിലും നാട്ടിലുമെന്നതില്‍ കൂടുതല്‍ കാവ്യലോകത്തു ജീവിക്കുന്ന കല്‍പ്പറ്റ നാരായണന്റെ കവിതാപഠനങ്ങളും ലേഖനങ്ങളും പിഴയും ഇടശ്ശേരിയും വൈലോപിള്ളിയുമുള്‍പ്പെടെ മലയാളത്തിലെ കാവ്യപാരമ്പര്യത്തിന്റെ തുടര്‍ക്കണ്ണികളോരോന്നിനെയും സ്പര്‍ശിച്ചുകൊണ്ടുള്ള ഈ ലേഖനങ്ങളില്‍ ആധുനിക മലയാളഭാഷയുടെ സൗന്ദര്യം ദര്‍ശിക്കാം.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കാവ്യാസ്വാദകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു പഠനഗ്രന്ഥം.
Write a review on this book!.
Write Your Review about കവിതയുടെ ജീവചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3443 times