Book Name in English : Kaaki Kakkayam Adiyantharavasthayille Keralam
ഇന്ത്യയുടെ ജനാധിപത്യചരിത്രത്തിലെ കറുത്ത അധ്യായമായാണ് 1975-77 കാലഘട്ടത്തിൽ ഇന്ദിരാ ഗാന്ധി സർക്കാർ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അറിയപ്പെടുന്നത് പൗരാവകാശങ്ങളും ജനാധ പത്യമൂല്യങ്ങളും അടിച്ചമർത്തപ്പെട്ട ഒരു സമൂഹ ത്തിൽ അതിനെതിരായ പ്രതിഷേധസ്വരങ്ങളും പ്രസ്ഥാനങ്ങളും എങ്ങനെ രൂപപ്പെട്ടുവെന്നും പ്രവർ ത്തിച്ചുവെന്നും ഈ പുസ്തകം ചർച്ച ചെയ്യുന്നു. ഇന്ത്യയുടെയും കേരളത്തിൻന്റെയും നാഷ്ട്രീയ സാമൂഹിക ചരിത്രപഠനത്തിൽ ഒഴിവാക്കാനാകാത്ത ഗ്രന്ഥം. ഒപ്പംതന്നെ രാജ്യം മറ്റൊരു അടിയന്തരാവ സ്ഥയുടെ വക്കിലാണെന്ന മട്ടിലുള്ള സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചുള്ള വിലയിരു ത്തലും നടത്തുന്നു.Write a review on this book!. Write Your Review about കാക്കി കക്കയം അടിയന്തരാവസ്ഥയിലെ കേരളം Other InformationThis book has been viewed by users 10 times