Book Name in English : Kadinte sangeetham
ഹൃദയത്തെ കരുണകൊണ്ട് നിറക്കുകയും സ്നേഹത്തെ സര്‍വ്വചരാചരങ്ങളിലേക്കു പകരുകയും ചെയ്യാന്‍ വിതുമ്പുന്ന കാവ്യശോഭയാര്‍ന്ന കഥകള്‍ , മനപ്രകൃതിയും പ്രകൃതിമനസ്സും ഒരേ താളലയത്തിലേക്ക് സമ്മേളിക്കുന്ന നവ്യാനുഭൂതി ഓരോ കഥയും പ്രദാനം ചെയ്യുന്നു . സാറാജോസൈന്റെ സര്‍ഗ്ഗപ്രതിഭയുടെ പ്രവാഹതേജസ്സുകളാണ് ഈ കഥകള്‍ Write a review on this book!. Write Your Review about കാടിന്റെ സംഗീതം Other InformationThis book has been viewed by users 2947 times