Book Name in English : Kaanunnathalla Kazhchakal
ജീവിതത്തിന്റെ കാറിലും കോളിലുമ്പ്പെട്ടുഴലുമ്പോഴും ഉള്ളിന്റെയുള്ളിലെ നന്മയുടെ നാളം കെടാതെ സൂക്ഷിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ കഥയാണിത്. ജീവിതദുരിതങ്ങളെ നേരിടാന്‍ പുസ്തകങ്ങളില്‍ അഭയം തേടിയ നന്ദന്‍ .ഏകമകള്‍ മാളവികയുടെ വേര്‍പാടിന്റെ വേദനയെ അയാള്‍ മറികടന്ന് പുസ്തകങ്ങള്‍ മ നല്‍കിയ സാന്ത്വനത്തിലൂടെയാണ് ജീവിതത്തിന്റെ സൂക്ഷ്മഭാവങ്ങള്‍ ഹൃദയാവര്‍ജ്ജകമായി ആവിഷ്കരിക്കുന്ന നോവല്‍.
Write a review on this book!. Write Your Review about കാണുന്നതല്ല കാഴ്ചകള്‍ Other InformationThis book has been viewed by users 5355 times