Book Name in English : Kafkayude Kathakal
ഈ കഥകള്‍ കാഫ്കയെയല്ല വസ്തുപ്രകൃതിയെയും ആശയപ്രപഞ്ചത്തെയും എല്ലാം ഒരു ഇരുണ്ടചൂളം കൊണ്ട് വിചാരണചെയ്യുന്നു . ഇന്നു ലോകം കാഫ്ക വിരിച്ചിട്ട ഭൂപടം പോലെയായിത്തീര്‍ന്നിട്ടുണ്ട് . കാഫ്കയുടെ കഥകളുടെ പരിഷ്ക്കരിച്ച പുതിയ പതിപ്പ് . കഫ്കയുടെ കഥകള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച മലയാള പരിഭാഷ .
വിവര്‍ത്തനം വി രവികുമാര്‍
Write a review on this book!. Write Your Review about കാഫ്കയുടെ കഥകള്‍ Other InformationThis book has been viewed by users 3223 times