Book Name in English : Kafkayude pranaya lekhanangal
മനുഷ്യന്റെ ആന്തരിക പീഢാനുഭവങ്ങളെ ലോകത്തിന്റെ വ്യഥയാക്കി മാറ്റിയ ഫ്രാന്‍സ് കാഫ്ക്ക 20 -ആം നൂറ്റാണ്ടിലെ മഹാനായ എഴുത്തുകാരനാണ് . പ്രണയത്തിന്റെ സംഘര്‍ഷങ്ങളും വേദനകളും അനുഭവിച്ച കാഫ്കയുടെ പ്രണയ ലേഖനങ്ങളുടെ സമാഹാരം . “ നാം കിടക്ക പങ്കു വച്ചു , പുരുഷന്റെ ജോലി എന്നു നീ വിളിച്ചു പുഛിച്ച ആ അരമണിക്കൂറിനും ഇന്നത്തെ പകലിനുമിടയില്‍ എന്നെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത ഒരു അഗാധത അനുഭവപ്പെടുന്നു . ഒരു പക്ഷെ ................. പുസ്തകത്തില്‍ നിന്ന് പരിഭാഷ കെ എ ആന്റണി .
Write a review on this book!. Write Your Review about കാഫ്ക്കയുടെ പ്രണയലേഖനങ്ങള്‍ Other InformationThis book has been viewed by users 3298 times