Book Name in English : Kazhchayude Samskaravum Pothubodha Nirmithiyum
ചലച്ചിത്ര സങ്കേതവും ആഖ്യാനവും . ദൃശ്യമാധ്യമങ്ങളുടെ പൊതുബോധനിര്‍മ്മിതി . മലയാള സിനിമയുടെ വര്‍ത്തമാനം . അതിജീവനത്തിന്റെ ചലച്ചിതാവിഷ്കാരങ്ങള്‍ തുടങ്ങി കാലത്തിന്റെ ചലച്ചിത്രഭാഷ്യങ്ങളെ സംസ്കാരത്തിന്റെയും പ്രത്യയ ശാസ്ത്രത്തിന്റെയും നിര്‍വ്വചനങ്ങള്‍കൊണ്ട് അടയാളപ്പെടുത്തുന്ന പുസ്തകം .
Write a review on this book!. Write Your Review about കാഴ്ചയുടെ സംസ്കാരവും പൊതു നിര്‍മ്മിതിയും Other InformationThis book has been viewed by users 2332 times