Book Name in English : Kazhcha Lokanadaka Charitram
നാടാകാന്തം കവിത്വം എന്നത് ഏറെ പ്രസിദ്ധമായ പരാമര്‍ശമാണ്. വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷകളിലായി ശ്രദ്ധേയങ്ങളായ നിരവധി നാടകങ്ങള്‍ പിറന്നിട്ടുണ്ട്. അവയിലെല്ലാം അതത് നാടിന്റെ സാമൂഹിക - സാംസ്കാരിക അപഗ്രന്ഥമാണുള്ളത്. ലോകത്തിലെ പ്രധാനപ്പെട്ട നാടക കൃത്തുകളെക്കുറിച്ചും നാടകത്തെക്കുറിച്ചുമുള്ള ചരിത്രം പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.Write a review on this book!. Write Your Review about കാഴ്ച ലോകനാടക ചരിത്രം Other InformationThis book has been viewed by users 1188 times