Image of Book കാവാലം നാടകങ്ങള്‍
  • Thumbnail image of Book കാവാലം നാടകങ്ങള്‍
  • back image of കാവാലം നാടകങ്ങള്‍

കാവാലം നാടകങ്ങള്‍

Publisher :DC Books
ISBN : 9788126443055
Language :Malayalam
Page(s) : 700 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !

Book Name in English : Kavalam Nadakangal

കേരളീയത്തനിമയില്‍ ഊന്നിനിന്നു കൊണ്ടുള്ള രചനകളാണ് കാവലത്തിന്റേത്. ഗ്രാമീണമായ ഒരന്തരീക്ഷമാണ് ഈ കൃതികളെ ചൂഴുന്നു നില്‍ക്കുന്നത് നാടോടിസാഹിത്യത്തിന്റെ അവിഭാജ്യഘടകങ്ങളായ മിത്ത്, പഴഞ്ചൊല്ല് വക്രോക്തി, ഫലിതം, അനുഷ്ഠാനം എന്നിവ ഈ നാടകങ്ങള്‍ക്ക് ഭാവ ദാര്‍ഢ്യം നല്കുന്നു. കഥാപാത്രങ്ങളുടെ പേരുകള്‍ അവരുടെ സംഭാഷണം സ്ഥലകാലസൂചനകള്‍ രംഗോപകരണങ്ങള്‍ എന്നിവയിലെല്ലാം നാടോടി സംസ്കാരം നിറഞ്ഞു നില്ക്കുന്നു. ദാസനാടകങ്ങളുടേതുപോലെ അയഞ്ഞതും സംഘടിതവുമാണ്. ഈ കൃതികള്‍.
ടി.എം.എബ്രഹാം
Write a review on this book!.
Write Your Review about കാവാലം നാടകങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2544 times

Customers who bought this book also purchased