Book Name in English : Kavu Petta Communism
തെയ്യങ്ങളുടെ ആവാസഭൂമികയാണ് കാവുകള്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെയും സമൂഹത്തില്‍ നിന്ന് തമസ്കരിക്കപ്പെട്ടവരുടെയും ജീവിതഗാഥകളാണ് പലപ്പോഴും തെയ്യങ്ങളിലായി പരിണമിക്കാറുള്ളത്.
Write a review on this book!. Write Your Review about കാവ് പെറ്റ കമ്യൂണിസം Other InformationThis book has been viewed by users 2690 times