Image of Book കാസ്റ്റിങ് മന്ത്രിസഭ 1981-82
  • Thumbnail image of Book കാസ്റ്റിങ് മന്ത്രിസഭ 1981-82
  • back image of കാസ്റ്റിങ് മന്ത്രിസഭ 1981-82

കാസ്റ്റിങ് മന്ത്രിസഭ 1981-82

ISBN : 9788182668836
Language :Malayalam
Edition : 2015
Page(s) : 200
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Rs 190.00
Rs 171.00

Book Name in English : Casting Manthrisabha 1981 - 82

1981 ഡിസംബര്‍ 28ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കരുണാകരന്‍ മന്ത്രിസഭപോലെ ഒന്ന് രാജ്യത്ത് മറ്റൊരു .സംസ്ഥാനത്തും ഒരിക്കലും ഉണ്ടായിട്ടില്ല.
ലോകത്തൊരിടത്തും ഉണ്ടായതായി കേട്ടിട്ടില്ല . പ്രതിപക്ഷത്ത് തിരഞ്ഞെടുക്കപ്പെട്ട 70 അംഗങ്ങള്‍ , ഭരണപക്ഷത്ത് നോമിനേറ്റഡ് മെമ്പറടക്കം 70 പേര്‍.
ഇവര്‍ക്കിടയില്‍ നിഷ്പക്ഷനാകേണ്ട സ്​പീക്കര്‍ . കാസ്റ്റിങ് വോട്ടിനെ ആശ്രയിച്ച് 80 ദിവസം നിലനിന്ന മന്ത്രിസഭയുടെ ചരിത്രം.
Write a review on this book!.
Write Your Review about കാസ്റ്റിങ് മന്ത്രിസഭ 1981-82
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1515 times

Customers who bought this book also purchased