Image of Book കുട്ടനാട്
  • Thumbnail image of Book കുട്ടനാട്
  • back image of കുട്ടനാട്

കുട്ടനാട്

ISBN : 9788130025650
Language :Malayalam
Edition : 2022
Page(s) : 208
Condition : New
4 out of 5 rating, based on 2 review(s)

Book Name in English : Kuttanad

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വഴിവെളിച്ചത്തില്‍ മുന്നോട്ടു സഞ്ചരിക്കുന്നവരുടെയും അന്യരുടെ ജീവിതം ഇരുട്ടിലേക്ക്‌ വലിച്ചിഴച്ച്‌ വിനോദിക്കുന്നവരുടെയും ജീവിതമാണ്‌, കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ശ്രീകുമാരന്‍തമ്പി ഈ കൃതിയില്‍ ചിത്രീകരിക്കുന്നത്‌. സമൂഹബന്ധങ്ങളിലെ താളവും താളപ്പിഴകളും ഇതില്‍ അനുഭവവേദ്യമാകുന്നു. ഹൃദ്യമായ ഒരു നോവല്‍.
Write a review on this book!.
Write Your Review about കുട്ടനാട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 900 times

Customers who bought this book also purchased