Book Name in English : Kuttikalude Mother Theresa
തന്റെ ജീവിതകാലമത്രയും പാവപ്പെട്ടവരുടേയും അനാഥരുടെയും രോഗികളുടേയും അമ്മയായി ജീവിച്ച മഹതിയായിരുന്നു മദര്‍ തെരേസ.
ആ വിശുദ്ധവനിതയുടെ സ്നേഹവും കാരുണ്യവും നിറഞ്ഞ ജിവിതകഥയാണ് കുട്ടികളുടെ പ്രിയ എഴുത്തുകാരിയായ വീണാദേവി മീനാക്ഷി ഈ പുസ്തകത്തിലൂടെ കൂട്ടുകാര്‍ക്ക് പറഞ്ഞുതരുന്നത്.Write a review on this book!. Write Your Review about കുട്ടികളുടെ മദര്‍ തെരേസ Other InformationThis book has been viewed by users 4689 times