Book Name in English : Kuttikalude Sreenarayan Guru
എന്റെ “നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രഗ്രന്ഥം വായിച്ച പലരും കുട്ടികൾക്ക് വായിക്കാ നുതകുന്ന രീതിയിൽ ഒരു ലഘു ജീവചരിത്രം കൂടി പ്രകാശിപ്പി ക്കണമെന്ന് എന്നോടാവശ്യപ്പെടുകയുണ്ടായി. അതനുസരിച്ച് ഞാൻ രൂപപ്പെടുത്തിയതാണ് ഈ കൃതി.
ഗുരുദേവന്റെ ജീവിതകഥ രേഖാമാത്രമായി അവതരിപ്പിക്കാ നാണ് ഇതിൽ ശ്രമിച്ചിട്ടുള്ളത്. അതേ സമയം തന്നെ, അദ്ദേഹ ത്തിന്റെ സനാതന പ്രസക്തിയുള്ള സന്ദേശങ്ങൾ കുട്ടികൾക്ക് മനസ്സിലാവുന്ന രീതിയിൽ ഉൾക്കൊള്ളിക്കാനും ശ്രദ്ധവച്ചി
കേരളത്തിലാണ് ഗുരുദേവൻ ജനിച്ചതും പ്രവർത്തിച്ചതും. പക്ഷേ, നിത്യതയുടെ നീലാകാശത്തിൽ വിഹരിച്ചിരുന്ന അദ്ദേഹത്തിന്റെ ആത്മാവ് എല്ലാ ദേശങ്ങൾക്കും, എല്ലാ കാലഘട്ടങ്ങൾക്കും ബാധകമായ തത്വരത്നങ്ങളാണ് ലോകത്തിന് കാഴ്ചവച്ചിട്ടു ള്ളത്. ഈ പുസ്‌തകം വായിക്കുന്ന കുട്ടികളിൽ ഈ വീക്ഷണം രൂപപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അതിൽ അല്പ മെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിൽ ഞാൻ കൃതാർത്ഥനായി.Write a review on this book!. Write Your Review about കുട്ടികളുടെ ശ്രീനാരായണഗുരു Other InformationThis book has been viewed by users 40 times