Image of Book കുട്ടികള്‍ എന്തു പഠിക്കണം
  • Thumbnail image of Book കുട്ടികള്‍ എന്തു പഠിക്കണം
  • back image of കുട്ടികള്‍ എന്തു പഠിക്കണം

കുട്ടികള്‍ എന്തു പഠിക്കണം

Language :Malayalam
Page(s) : 50
Condition : New
3 out of 5 rating, based on 9 review(s)

Book Name in English : Kuttikal Enthu Padikkanam

മഹാകവി ഉളളൂര്‍ എസ്‌. പരമേശ്വരയ്യര്‍ മലയാളികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട കവിശ്രേഷ്‌ഠനാണ്‌. അദ്ദേഹത്തിന്റെ മഹദ്‌വചനങ്ങള്‍ കാലാതീതവും അതിര്‍വരമ്പുകളെ ഉല്ലംഘിക്കുന്നവയും തലമുറകളെ വാര്‍ത്തെടുക്കാ‌ന്‍ പര്യാപ്‌തവുമാണ്‌. മനുഷ്യന്റെ സ്വഭാവഗുണവിശേഷങ്ങളെ തട്ടിയുണര്‍ത്തുന്നവയാണ്‌. അത്തരം ചില അമൃതബിന്ദുക്കള്‍ മാത്രം തെരഞ്ഞെടുത്ത്‌ ലളിതമായ ഭാഷയില്‍ പരിചയപ്പെടുത്തുകയാണ്‌ ഈ ഗ്രന്ഥത്തില്‍.
Write a review on this book!.
Write Your Review about കുട്ടികള്‍ എന്തു പഠിക്കണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 589 times

Customers who bought this book also purchased