Image of Book കുണ്ഡലിനി തത്ത്വവും ലളിതാസഹസ്രനാമസാരവും
  • Thumbnail image of Book കുണ്ഡലിനി തത്ത്വവും ലളിതാസഹസ്രനാമസാരവും
  • back image of കുണ്ഡലിനി തത്ത്വവും ലളിതാസഹസ്രനാമസാരവും

കുണ്ഡലിനി തത്ത്വവും ലളിതാസഹസ്രനാമസാരവും

Publisher :H and C Books
ISBN : 9789390929696
Language :Malayalam
Edition : 2022
Page(s) : 60
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Kundalinithathwavum Lalithasahasranamasaaravum

‘അറിയുന്ന ആളും അറിയുന്ന അറിവും’ ആയിരിക്കുന്നവള്‍; ഐശ്വര്യവും വീര്യവും യശസ്സും ശ്രീയും ജ്ഞാനവും വൈരാഗ്യവും ഹാരമായണിയുന്നവള്‍; സഹസ്രദളപത്മത്തില്‍ കുടികൊള്ളുന്നവള്‍; സൃഷ്ടി – സ്ഥിതി – സംഹാരലീലകളാടുന്നവള്‍; പരബ്രഹ്‌മസ്വരൂപിണി… നിരവധിയായ വിശേഷണങ്ങള്‍ക്ക് അര്‍ഹയായ ഈ ദേവി, ഏതൊരു ജീവനിലും സുഷുപ്താവസ്ഥയില്‍ സ്ഥിതിചെയ്യുന്നുവെന്നാണ് സങ്കല്പം. ഈ ദേവീതത്ത്വമറിയുവാന്‍ ‘ലളിതാസഹസ്രനാമസ്‌തോത്രം’ പോലെ സങ്കേതം മറ്റൊന്നില്ല. അജ്ഞാനാന്ധകാരമകറ്റുന്ന ദീപമായവളെ സ്തുതിക്കുന്ന ഈ പുസ്തകം, ശാശ്വതാനന്ദത്തിന്റെ, നിത്യാനുഭൂതിയുടെ ഒരു ഉറവിടത്തെക്കൂടി സ്പര്‍ശിക്കുന്നു – കുണ്ഡലനീവൈശിഷ്ട്യം വെളിവാക്കുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ആറു ചക്രങ്ങള്‍ കടന്ന് സഹസ്രാരപത്മത്തിലെ ശിവ – ശക്തിസംയോഗത്താല്‍ കുണ്ഡലിനീശക്തി സാധകനു സാധ്യമാക്കുന്ന ബ്രഹ്‌മാനുഭവം – അമൃതാനുഭവം – ഇതില്‍ വിശദീകരിക്കപ്പെടുന്നു, ലളിതമധുരമായി.
Write a review on this book!.
Write Your Review about കുണ്ഡലിനി തത്ത്വവും ലളിതാസഹസ്രനാമസാരവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 784 times

Customers who bought this book also purchased