Book Name in English : Kumarakom Thottulla Kathakal
യാഥാർഥ്യത്തിന്റെ അഴകളവുകളുള്ള മായിക മേച്ചിൽപ്പുറങ്ങളിലൂടെ സഞ്ചരിക്കുന്ന കഥകളാണ് ജോസ് പനച്ചിപ്പുറം എഴുതുന്നത്. ചരിത്രവും ഐതിഹ്യവും വിശ്വാസവുമൊക്കെച്ചേർന്നു ചിത്രപ്പെടുത്തുന്ന ജീവിതക്കാഴ്ചകൾ. കുമരകം കായലരികത്ത് ഒരേയൊരാൾക്കായി കാലം കാത്തുവച്ച കപ്പലോട്ടംപോലെ, കേരളം കണ്ട പ്രളയങ്ങൾക്കെല്ലാം മീതെ തുഴഞ്ഞു നിൽക്കുന്നൊരു മാന്ത്രികവള്ളംപോലെ, കൊച്ചിക്കായലിലെ കാണാത്തുരുത്തിൽ ആരോ എഴുതിമായ്ച്ച കടങ്കഥകൾപോലെ.
ദൃശ്യപ്പൊലിമയുള്ള 10 കഥകൾWrite a review on this book!. Write Your Review about കുമരകം തൊട്ടുള്ള കഥകള്‍ Other InformationThis book has been viewed by users 724 times