Book Name in English : Kumarasambhavam
കാളിദാസ മഹാകവിയുടെ അത്ഭുതകരമായ കാവ്യസരണി ആര്‍ക്കും അപ്രാപ്യമായിരിക്കുമെന്നതിന് സംശയമില്ല. അലൗകിക സാദ്ധ്യതകളുള്ള സംസ്കൃത ഭാഷയുടെ സിദ്ധി വിശേഷങ്ങളും വിവര്‍ത്തനത്തിനു വൈഷമ്യമുളവാക്കും. എന്നിട്ടും സഹൃദയന്മാര്‍ക്ക് എന്നും അഭിമാനിക്കാനും ആസ്വദിക്കാനും വകയൊരുക്കുന്ന വിവര്‍ത്തനം മന്മഥന്‍ നായര്‍ തയ്യാറാക്കിയിരിക്കുന്നു.Write a review on this book!. Write Your Review about കുമാരസംഭവം Other InformationThis book has been viewed by users 4081 times