Book Name in English : Kurinjikal Paranjath
കണ്ണും കാതും മനസ്സും തുറന്നുവച്ച് പ്രകൃതിയെ കണ്ടതിന്റെ ഫലമായി കുഞ്ഞുമനസ്സില്‍ രൂപപ്പെട്ടുവന്നതാണ് ഇതിലെ ഓരോകഥയും കണ്ടുംകേട്ടും മനസ്സിലാക്കിയ ജീവിതാനുഭവങ്ങള്‍ ഈ കഥകളിലുണ്ട് ഭാവനയും സ്വപ്നങ്ങളും വീരാരാധനയും ഇഴചേര്‍ത്തിട്ടുണ്ട് അവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നു
അവതാരിക
എം എ ബേബിWrite a review on this book!. Write Your Review about കുറിഞികള്‍ പറഞ്ഞത് Other InformationThis book has been viewed by users 1118 times