Image of Book കുറു – ആനക്കഥകള്‍
  • Thumbnail image of Book കുറു – ആനക്കഥകള്‍
  • back image of കുറു – ആനക്കഥകള്‍

കുറു – ആനക്കഥകള്‍

ISBN : 9789357421317
Language :Malayalam
Edition : 2023 Oct
Page(s) : 164
Condition : New
no ratings yet, be the first one to rate this !

Book Name in English : Kuru

സുകുമാരൻ ചാലിഗദ്ധക്ക് ആന കേവലാനുഭവമല്ല, ജീവിതാനുഭവങ്ങളാണ്. ആനയുടെ കാല്പാടുകൾ മാത്രം കണ്ടിരുന്ന കാലത്തുനിന്നും, ആനയെ മൊത്തമായും കൂട്ടമായും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുലഭമായി കാണുന്ന ഇക്കാലംവരെയുള്ള അനുഭവകഥകൾ. കുറുവാദ്വീപിൽ വന്നും പോയുമിരിക്കുന്ന ആനകൾ ഇവിടെ കഥകളും കഥാപാത്രങ്ങളുമാകുന്നു.
Write a review on this book!.
Write Your Review about കുറു – ആനക്കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 508 times

Customers who bought this book also purchased