Book Name in English : Kuttavum Sikshayum
എന്താണ് കുറ്റം? എന്താണ് അതിനുള്ള ശിക്ഷ? സമൂഹം,വ്യക്തി, ഇതിനെല്ലാം ചൂഴ്ന്നുനില്‍ക്കുന്ന വിശ്വാസങ്ങള്‍ പരിഗണിച്ചുകൊണ്ട് വേണം എക്കാലവും അലട്ടിക്കൊണ്ടിരിക്കുന്ന ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുവാന്‍. വിഖ്യാത റഷ്യന്‍സഹിത്യകാരനായ ഡോസ്റ്റോയെവ്സ്കി 1866-ല്‍ എഴുതിയ ഈ നോവല്‍ വിചാരണചെയ്യുന്നത് മനുഷ്യന്റെ അന്തഃസംഘര്‍ഷങ്ങളെയാണ്.സാമൂഹ്യ വ്യവസ്ഥിതിയോടുള്ള എഴുത്തുകാരന്റെ കലഹമാണ് കുറ്റവും ശിക്ഷയും. പ്രസിദ്ധീകരിച്ച് 150 ലേറെ വര്‍ഷങ്ങള്‍ക്കുശേഷവും കാലിക പ്രസക്തി മാഞ്ഞുപോകാതെ വിസ്മയിക്കപ്പെടുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിശ്വോത്തര സഹിത്യ കൃതി.
: കെ പി ബാലചന്ദ്രന്‍
Write a review on this book!. Write Your Review about കുറ്റവും ശിക്ഷയും Other InformationThis book has been viewed by users 3626 times