Book Name in English : Koode Parakkathavar - Oru Kudumbiniyude Kumbasaram
മലയാളിയുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് വളരെ അപൂർവമായി മാത്രം എഴുതപ്പെടുന്ന ഒരു സ്ത്രീ രചന. ഇതിലെ ഇതിവൃത്തം ഒരു കുടുംബിനിയുടെ കുമ്പസാരമോ അതോ ദാമ്പത്യത്തിലെ പരാജയപ്പെട്ട പുരുഷനോ എന്ന ചോദ്യമുയരാം. നാല്പത്തിയൊന്നു വയസ്സുള്ള നീന, ഭർത്താവുമൊന്നിച്ചുള്ള തൻറെ പ്രവാസ ജീവിതാനുഭവങ്ങളും ലൈംഗികാനുഭവങ്ങളും സ്വന്തം ഇളയമ്മയോട് പങ്കിടുന്നു. സ്ത്രീകൾ തുറന്നു പറയാൻ മടിക്കുന്ന പലതും ലോകപരിജയം നേടിയ സ്ത്രീയെന്ന നിലയിൽ നീന നിർഭയം തുറന്നു പറയുന്നുണ്ട്. സെക്സ് സ്നേഹത്തിന്റെ മൂർദ്ധന്യത്തിലും ശരീരത്തിന്റെ ഉത്തേജനത്തിനും രണ്ടു വ്യക്തികൾ പരസ്പരാഭിനിവേശത്തോടെ ചെയ്യേണ്ട ആനന്ദകരമായ പ്രവർത്തിയാണെന്നും സ്ത്രീയും പുരുഷനും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ പാഠങ്ങളെ കുറിച്ചും ഒരു തുറന്ന ചർച്ചയായി അവതരിപ്പിക്കുന്ന നോവൽ.Write a review on this book!. Write Your Review about കൂടെ പറക്കാത്തവർ - ഒരു കുടുംബിനിയുടെ കുമ്പസാരം Other InformationThis book has been viewed by users 2082 times