Book Name in English : Koottu
സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന ഉറ്റ സ്നേഹിതകളാണ് ശര്‍മ്മിളയും പ്രേമിയും. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ രാത്രിയിലാണ് പ്രേമി ആത്മഹത്യയ്ക്കു ശ്രമിച്ച് മൃതപ്രായയായി അവളുടെ ഫ്ലാറ്റില്‍ കിടക്കുന്ന വിവരം ശര്‍മ്മിള അറിയുന്നത്. സ്വന്തം ജീവിതം ബലികൊടുക്കുന്നതിനു തുല്യമാണെന്ന് അപ്പോള്‍ അവള് അറിഞ്ഞിരുന്നില്ല. പിടിച്ചെടുക്കാനും വിട്ടുകൊടുക്കാതിരിക്കാനും മുഖാമുഖം രണ്ട് സ്ത്രീകള്‍. ഹൃദയരാഗത്തിന്റെയും ശരീരകാമനയുടെയും ഒരു വ്യത്യസ്തഭാഷ്യം.Write a review on this book!. Write Your Review about കൂട്ട് Other InformationThis book has been viewed by users 1337 times