Image of Book കൂത്തച്ചികളുടെ റാണി
  • Thumbnail image of Book കൂത്തച്ചികളുടെ റാണി
  • back image of കൂത്തച്ചികളുടെ റാണി

കൂത്തച്ചികളുടെ റാണി

Publisher :DC Books
ISBN : 9788126451722
Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Koothachikalude Rani

ഈ കവിതകളില്‍ നാട്ടി‌ന്‍പുറത്തെ കളിമണ്ണും ഓര്‍മ്മകളുടെ പൂമ്പൊടിയും ഇണപ്പെണ്ണിന്റെ വിയര്‍പ്പുംസ്വര്‍ഗ്ഗത്തിന്റെ മുലപ്പാലും കാടുകളുടെ സുഗന്ധവും ആടിമേഘങ്ങളും ആദിരൂപങ്ങളുടെ വാള്‍ കിലുക്കവും പറ്റിപ്പിടിച്ചിരിക്കുന്നു ഉടലിന്റെ രാഷ്ട്രീയവും സമുദായത്തിന്റെ രാഷ്ട്രീയവും അഭിന്നമായി ഐക്യപ്പെടുന്നു ഭാഷാകവിതക്ക് പുതിയ ഊര്‍ജ്ജങ്ങളും ഊറ്റങ്ങളും നല്‍കാ‌ന്‍ കഴിവുറ്റ കവിതകള്‍ .
തമിഴില്‍ നിന്ന് വിവര്‍ത്തനം എ‌ന്‍ രവിശങ്കര്‍
Write a review on this book!.
Write Your Review about കൂത്തച്ചികളുടെ റാണി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1496 times

Customers who bought this book also purchased