Book Name in English : Koorakalude Gayatri
വഞ്ചനയും കാപട്യവും ഹിംസയും മുഖമുദ്രയാകുന്ന ’സത്യാനന്തര കാല’ത്തിന്റെ ആഖ്യാനങ്ങളാണിവ.മൗലികത കൊണ്ടും വൈവിധ്യം കൊണ്ടും സരളമായ ആഖ്യാന വൈഭവം കൊണ്ടും ശ്രദ്ധേയമായ 5 നോവലൈറ്റുകളുടെ സമാഹാരം.Write a review on this book!. Write Your Review about കൂറകളുടെ ഗായത്രി Other InformationThis book has been viewed by users 794 times