Book Name in English : K R Gouri yammayum Keralavum
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഊര്‍ജ്ജത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഇതിഹസ തുല്യയായ സ്ത്രീയാണ് കെ ആര്‍ ഗൗരിയമ്മ. ഗൗരിയമ്മയുടെ സംഭവബഹുലവും സംഘര്‍ഷഭരിതവുമായ ജീവിതത്തിലൂടെ ഗീത നടത്തുന്ന ഒരു യാത്രയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about കെ ആര്‍ ഗൗരിയമ്മയും കേരളവും Other InformationThis book has been viewed by users 2081 times