Book Name in English : K G Georgeinte Chalachithra Yathrakal
മലയാളത്തിലെ ധിഷണാശാലികളായ ചലച്ചിത്രകാരന്മാരിലൊരാളാണ് കെ.ജി.ജോര്‍ജ്. ഗഹനമായ ജീവിതാവബോധത്തിലും ആഴമേറിയ അനുഭവങ്ങളിലുംനിന്ന് പിറക്കുന്നവയാണ് അദ്ദേഹത്തിന്റെ സിനിമകള്‍. കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ സത്യസന്ധമായ ചിത്രീകരണങ്ങളെന്ന നിലയില്‍ അവ ചലച്ചിത്രലോകത്ത് വേറിട്ടുനിന്നു. കാലത്തിനു മുന്‍പേ നടന്ന ആ സിനിമകള്‍ കാലാതിവര്‍ത്തികളായി നില്‍ക്കുന്നു.
മലയാളസിനിമയില്‍ പരിണാമത്തിന്റെ പതാകാവാഹകരിലൊരാളായ കെ.ജി.ജോര്‍ജിന്റെ സിനിമകളെ പഠനവിധേയമാക്കുന്ന കൃതി. Write a review on this book!. Write Your Review about കെ ജി ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍ Other InformationThis book has been viewed by users 1548 times