Book Name in English : Keralam Irupatham Noottandinte Arambhathil
പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളം’ എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ കർത്താവിൽനിന്ന് ഉണ്ടായ മറ്റൊരു ഗവേഷണഫലമാണ് ഈ പുസ്തകം, ഇരുപതാംനൂറ്റാണ്ടിനെക്കുറിച്ചുള്ള സമ്പൂർണ്ണ അന്വേഷണമാണ് ഗ്രന്ഥകാരൻ ആരംഭിച്ചതെങ്കിലും അതിനായുസ്സുണ്ടായില്ല. അതുകൊണ്ട് വളരെ സുഘടിതമായി രചന പൂർത്തീകരിക്കാനായില്ല. എങ്കിലും, ജാതിവ്യവസ്ഥയുടെ
മലീമസതയെയും ക്രൗര്യത്തെയും അതിപ്രാകൃത മാനസികവ്യവഹാരങ്ങളെയും അടയാളപ്പെടുത്തുന്ന
ശ്രേഷ്ഠമായൊരു കൃതിയാണിത്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ സാമൂഹ്യജീവിതത്തെ സംബന്ധിച്ചുള്ള നിരവധി രേഖകളും ഈ കൃതിയിൽ ലഭ്യമാണ്.Write a review on this book!. Write Your Review about കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ Other InformationThis book has been viewed by users 1559 times