Book Name in English : Keralam Bhranthalayathil Ninnu Theerdhalayathilekku
കേരളത്തില്‍ അയിത്തം കൊടികുത്തിവാണകാലത്ത് 1897-ല്‍ സ്വാമിവിവേകാഭ്രന്ദന്‍ കേരളം സന്ദര്‍ശിച്ചു. അന്നു കണ്ട ആ കാഴ്ചകള്‍ അദ്ദേഹത്തെ ഞെട്ടിച്ചു. കേരളം ഭ്രാന്താലയമാണെന്നും മറ്റ് ദേശത്തുള്ളവര്‍ കേരളത്തെ ഭ്രഷ്ട് കല്‍പ്പിച്ച് അകറ്റി നിറുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടത് മറ്റാരുമല്ല മഹാത്മജി കേരളത്തിന്റെ മാതൃക ഇതര സംസ്ഥാനങ്ങള്‍ക്ക് അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.Write a review on this book!. Write Your Review about കേരളം ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ത്ഥാലയത്തിലേയ്ക്ക് Other InformationThis book has been viewed by users 1488 times