Book Name in English : Keralathile Africa
മലനാടിന്റെ സൗന്ദര്യത്തെ മറപിടിച്ച് മലനാട്ടിലെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗത്തോടുള്ള യുദ്ധമാണ് കെ . പാനൂരിന്റെ ‘കേരളത്തിലെ ആഫ്രിക്ക ‘ . വയനാടിന്റെ ഭംഗിയും ആജനതയോടുള്ള നിന്ദയും തുറന്നെഴുതിയ ഈ ഗ്രന്ഥം അന്നത്തെ സര്‍ക്കാര്‍ കണ്ടുകെട്ടിയതാണ് . വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വായന . Write a review on this book!. Write Your Review about കേരളത്തിലെ ആഫ്രിക്ക Other InformationThis book has been viewed by users 3903 times