Book Name in English : Keralathile Uragangal
കേരളത്തിലെ ഉരഗജീവികളെ കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ പുസ്തകം. കേരളത്തില്‍ നടത്തിയ ഒരു ഉരഗസര്‍വേയുടെ അടിസ്ഥാനത്തില്‍, മറ്റു നിരവധി ഗവേഷണ വിഷയങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയ ഈ പുസ്തകത്തില്‍ കേരളത്തില്‍ കാണപ്പെടുന്ന നിരവധി പാമ്പുകളും പല്ലികളും ഓന്തും അരണയും ആമയുമെല്ലാം വിഷയമാകുന്നു. സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന വിധത്തില്‍ തയ്യാറാക്കിയ ഈ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്കും ജിജ്ഞാസുക്കള്‍ക്കും ഏറെ ഉപകാരപ്രദം.Write a review on this book!. Write Your Review about കേരളത്തിലെ ഉരഗങ്ങള്‍ Other InformationThis book has been viewed by users 2473 times