Book Name in English : Keralathile Thalangalum Kalakalum
കേരളത്തിലെ വാദ്യങ്ങള്‍ . താളവും അതിന്റെ സാങ്കേതിക ഘടകങ്ങളും .വിവിധ താലപദ്ധതികള് . കേരളത്തിലെ താളങ്ങള്‍ തുടങ്ങി പ്രാചീന താളശാസ്ത്രത്തിലെ സങ്കേതങ്ങള്‍ ഉപയോഗിച്ച കേരളീയ കലകളിലെ താളപദ്ധതികള്‍ അവ ഉയര്‍ത്തുന്ന സാംസ്കാരിക പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ആധികാരികമായി ചര്‍ച്ചചെയ്യുന്ന പുസ്തകം .Write a review on this book!. Write Your Review about കേരളത്തിലെ താളങ്ങളും കലകളും Other InformationThis book has been viewed by users 1743 times