Book Name in English : Keralathle Vidhyabyasam Pachathalavum Parivarthanavum
ക്ഷേമപ്രവർത്തനങ്ങളിൽ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളം. നമുക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് സമ്പൂർണ സാക്ഷരതയിലൂടെയും വിദ്യാഭ്യാസത്തിലൂടെയുമാണ്. വിദ്യാഭ്യാസ വികസനത്തിന് വിദ്യാഭ്യാസമുള്ള സമൂഹം അനിവാര്യമാണെന്ന് ഈ കൃതി വ്യക്തമാക്കുന്നു. കൂടാതെ കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിന്റെ ചരിത്രം നവോത്ഥാനത്തിനു ഊന്നൽ നൽകി ഒരധ്യാപികയുടെ അനുഭവസമ്പത്തോടെ ഡോ പി എസ് ശ്രീകല ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.Write a review on this book!. Write Your Review about കേരളത്തിലെ വിദ്യാഭ്യാസം പശ്ചാത്തലവും പരിവര്‍ത്തനവും Other InformationThis book has been viewed by users 1397 times