Book Name in English : Kerala Charitravum Ilamkulam Kunjanpillayum
കേരളത്തിലെ പൗരാണിക മധ്യകാല ചരിത്രം പഠിക്കാനും ആ ചരിത്ര പഠനത്തിലേയ്ക്ക് ശാസ്ത്രീയമായ ഒരു പുതിയ വഴിവെട്ടിത്തുറന്ന് ചിരസ്മരണീയനായിതീര്‍ന്ന പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ അമൂല്യമായ സംഭാവനകള്‍ മനസ്സിലാക്കാനും താല് പര്യമുള്ളവരെല്ലാം ഈ പുസ്തകത്തെ സ്വാഗതം ചെയ്യുമെന്ന് ഉറപ്പ്.Write a review on this book!. Write Your Review about കേരള ചരിത്രവും ഇളംകുളം കുഞ്ഞന്‍ പിള്ളയും Other InformationThis book has been viewed by users 2577 times