Image of Book തകര്‍ന്ന ഹൃദയങ്ങള്‍
  • Thumbnail image of Book തകര്‍ന്ന ഹൃദയങ്ങള്‍
  • back image of തകര്‍ന്ന ഹൃദയങ്ങള്‍

തകര്‍ന്ന ഹൃദയങ്ങള്‍

Publisher :Green Books
ISBN : 9788184234121
Language :Malayalam
Page(s) : 80
Condition : New
2 out of 5 rating, based on 6 review(s)
Printed Book

Rs 100.00
Rs 90.00

Book Name in English : Thakarnna Hrudayangal

തകര്‍ന്ന ഹൃദയങ്ങള്‍ കോവിലന്റെ ഒരപൂര്‍വ്വ കൃതി. 1940 കള്‍ ലോകത്തെങ്ങും അത്യന്തം പ്രശ്നസങ്കീര്‍ണ്ണമായ ഒരു കാലഘട്ടമായിരുന്നു. ലോകമഹായുദ്ധം അരങ്ങേറുന്നു. ഇന്ത്യയിലെങ്ങും കടുത്ത ക്ഷാമങ്ങള്‍. കോവിലന്റെ കണ്ടാണിശ്ശേരിയിലും ദാരിദ്ര്യവും അന്ധവിശ്വാസവും കൊടികുത്തിവാഴുന്നു. ഇരുട്ട് കട്ടകെട്ടിയ രാത്രി വഴികളുടെ ഭീകരതകളില്‍ നിന്ന് പഴയകാല പരിസരങ്ങളിനിന്ന് ചീന്തിയെടുത്ത ഒരു ജീവന്‍ സാഹിത്യകൃതിയാണ് കോവിലന്റെ തകര്‍ന്ന ഹൃദയങ്ങള്‍
Write a review on this book!.
Write Your Review about തകര്‍ന്ന ഹൃദയങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2159 times

Customers who bought this book also purchased