Book Name in English : Kerala Navodhanathinte Adiverukal Thekkan Thiruvithamkooril
ദൈവകുണ്ഠസ്വാമികള്‍ ശ്രീനാരയണ ഗുരു എന്നിവര്‍ മുതല്‍ വക്കം മൈലവ് വരെയുള്ള നവോത്ഥാന നായകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക പശ്ചാതലം ഒരുക്കിയ തിരുവിതാം കൂറിലെ അധഃസ്ഥിത ജനതയുടെ മുന്നേറ്റവും അതിന് കരുത്ത് പകര്‍ന്ന മിഷണറി പ്രവര്‍ത്തനങ്ങളും ഈ പുസ്തകം പ്രതിപാദിക്കുന്നു.Write a review on this book!. Write Your Review about കേരള നവോത്ഥാനത്തിന്റെ അടിവേരുകള്‍ തെക്കന്‍ തിരുവിതാംകൂറില്‍ Other InformationThis book has been viewed by users 1258 times