Image of Book കൈലാസയാത്ര
  • Thumbnail image of Book കൈലാസയാത്ര
  • back image of കൈലാസയാത്ര

കൈലാസയാത്ര

Publisher :Green Books
Language :Malayalam
Page(s) : 200
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Rs 135.00
Rs 121.00

Book Name in English : Kailasa Yathra

എഴുത്തുകാരിയും ചിത്രകാരിയുമായ രാജനന്ദിനിയുടെ ഈ കൃതി ശിവപാര്‍‌വ്വതിസം‌യോഗത്തിന്റെ അപൂര്‍‌വ്വാനന്ദമനുഭവിപ്പിക്കുന്ന കൈലാസയാത്രയുടെ പൂര്‍ണ്ണരൂപമാണ്‌ . സൗന്ദര്യലഹരിയുടെ മാസ്മരികലോകം തുറന്നിടുന്ന ആഖ്യാനം കൊണ്ട് ലാവണ്യമാര്‍ന്ന യാത്രാവിവരണം . ആദ്യമായി കൈലാസ യാത്രയ്ക്കൊരുമ്പെടുന്നവര്‍ക്ക് സഹായകമായ പല നിര്‍ദ്ദേശങ്ങളും ഇതിലുണ്ട് . കൈലാസയാത്രയുടെ തീവ്രമായ സൗന്ദര്യം പകര്‍ത്തുന്ന രാജനന്ദിനിയുടെ പെയിന്റിങ്ങ്ങുകള്‍ കൂടി ഈ പുസ്തകത്തിന്റെ ഭാഗമായി ചേര്‍ത്തിരിക്കുന്നു.
Write a review on this book!.
Write Your Review about കൈലാസയാത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3691 times

Customers who bought this book also purchased