Book Name in English : Kochi Cchayaapadangal
കേരളത്തിന്റെ വിവിധ മണ്ഡലങ്ങളിൽ തന്റേതായ ഇടം കണ്ടെത്തിയ പ്രമുഖരെ അവതരിപ്പിക്കുകയും അവർക്ക് കൊച്ചിയുമായുള്ള ആത്മബന്ധം വിശദമാക്കുകയും ചെയ്യുന്ന കുറിപ്പുകൾ . എഴുത്തുകാരും ചലച്ചിത്ര – സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയരംഗത്തെ പ്രമുഖരും ഇതിലുണ്ട്.
അകാലത്തിൽ പൊലിഞ്ഞ ഒരു സഹൃദയന്റെ രചനാബോധ്യങ്ങളും ഇതോടൊപ്പം വായിച്ചെടുക്കാംWrite a review on this book!. Write Your Review about കൊച്ചി ഛായാപടങ്ങൾ Other InformationThis book has been viewed by users 935 times