Book Name in English : Koruvanathile Poothangal
മിത്തുകള്‍ കൊണ്ട് സന്പന്നമായ ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അസാധാരണമായ ഒരു നോവലാണ് കൊരുവാനത്തിലെ പൂതങ്ങള്‍. പ്രകൃതിയും മിത്തും രാഷ്ട്രീയവുമെല്ലാം ഇവിടെ ഇഴചേര്‍ന്നു നില്‍ക്കുന്നു. സചേതന-അചേതനവസ്തുക്കളുടെ വിളയാട്ടങ്ങളും കറുത്ത ചിരിയും ചിന്തയുമെല്ലാം ചേര്‍ന്ന് ഒരുക്കുന്ന ഭ്രമാത്മകമായ ഒരന്തരീക്ഷം. മാസ്മരികമായ ആവിഷ്ക്കാര തലങ്ങളിലൂടെ ഇതിലെ അദ്ധ്യായങ്ങള്‍ കടന്നുപോകുന്നു.
നാട്ടുവഴിയുടെ ഗന്ധങ്ങള്‍ മണക്കുന്ന മണ്ണിന്റെ വീര്യമാര്‍ന്ന ഈ കൃതിക്ക് ഗ്രീന്‍ബുക്സ് നോവല്‍ അവാര്‍ഡ് ലഭിച്ചു.
Write a review on this book!. Write Your Review about കൊരുവാനത്തിലെ പൂതങ്ങള്‍ Other InformationThis book has been viewed by users 2105 times