Image of Book കൊല്ലപ്പാട്ടി ദയ
  • Thumbnail image of Book കൊല്ലപ്പാട്ടി ദയ
  • back image of കൊല്ലപ്പാട്ടി ദയ

കൊല്ലപ്പാട്ടി ദയ

Publisher :DC Books
ISBN : 9788126474172
Language :Malayalam
Edition : Nov 2019
Page(s) : 154
Condition : New
4 out of 5 rating, based on 1 review(s)

Book Name in English : Kollappatti Daya

സാഹിതീയചിന്തയിലെ അംഗീകൃതമായ പല മര്യാദകളെയും കുടഞ്ഞുകളഞ്ഞുകൊണ്ട് ഈ ലോകത്തെ തിരുത്തിപ്പണിയാന്‍ വായനക്കാര്‍ക്കു പ്രേരണയാകുന്ന 16 കഥകളുടെ സമാഹാരം. നമ്മുടെ വിചാരമാതൃകകളിലും വിലയിരുത്തലുകളിലും ഒരു അട്ടിമറി ആവശ്യപ്പെട്ടുകൊണ്ട് ജൈവരാഷ്ട്രീയാധികാരത്തെ സാദ്ധ്യമാക്കുന്ന ജനസഞ്ചയത്തിന്റെ പ്രതിനിധികളും അവര്‍ക്കെതിരേ തിരിയുന്ന ജൈവാധികാരത്തിന്റെ പ്രതിനിധികളും നേര്‍ക്കുനേര്‍ വരുന്നു ഈ സമാഹാരത്തിലെ കഥകളില്‍. ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകകള്‍ തെളിഞ്ഞുകാണാവുന്ന, എന്നാല്‍ സന്ധി ചെയ്യാത്ത, കലാത്മകത പ്രകടിപ്പിക്കുന്ന ഉന്നതമൂല്യമുള്ള കഥകളുടെ സഞ്ചയമാണ് ജി.ആര്‍. ഇന്ദുഗോപന്റെ ’കൊല്ലപ്പാട്ടി ദയ’. ഇതു മലയാള ചെറുകഥയുടെ ആകാരഹ്രസ്വമെങ്കിലും അര്‍ത്ഥദീര്‍ഘമായ ചരിത്രത്തിലെ ഒരു വിച്ഛേദംകൂടിയാണ് - ഡോ. എസ്.എസ്. ശ്രീകുമാര്‍
Write a review on this book!.
Write Your Review about കൊല്ലപ്പാട്ടി ദയ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1879 times

Customers who bought this book also purchased