Book Name in English : Ko Ahavu The Vayi
’ആണ്‍ലോകത്തിൻ്റെ സ്വാര്‍ത്ഥതയും പ്രമത്തതയും പെണ്ണിന്റെ കാമനകളും കുടിയേറ്റക്കാരുടെ അനിശ്ചിതത്വ ങ്ങളും തദ്ദേശീയ ജനതയുടെ പ്രതിസന്ധികളുമെല്ലാം ചേര്‍ന്ന പ്രവാസലോകമാണ് ഈ നോവലിന്റെ പശ്ചാ ത്തലം. പൊതുവേ പ്രവാസസാഹിത്യത്തില്‍ പുരുഷലോകമാണ് നാം കണ്ടുപരിചയിച്ചിട്ടുള്ളത്. സവിശേഷമായ ഒരു ആഖ്യാനരീതിയിലൂടെ പ്രവാസത്തെപ്പറ്റിയുള്ള ആ നിശബ്ദത ഭേദിക്കാന്‍ അപര്‍ണ കുറുപ്പിന് കഴിയുന്നു. പ്രവാസഭൂമിയുടെ തദ്ദേശീയ സംസ്‌കാരവും പ്രവാസി കളുടെ സംസ്‌കാരവും പ്രവാസിയുടെ കാഴ്ചകളും അനുഭവങ്ങളും ചേര്‍ന്ന ഈ കഥാഖ്യാന സമ്പ്രദായം മാവോറി മിത്തുകളുടെയും യാത്രാവിവരണത്തിന്റെയും ഓര്‍മ്മക്കുറിപ്പിന്റെയും വ്യത്യസ്തമായ ആഖ്യാനരീതികള്‍ കൂട്ടിക്കലര്‍ത്തി, നോവല്‍ ജനുസ്സിനെക്കുറിച്ചുള്ള വ്യവ സ്ഥാപിത അതിര്‍ത്തിരേഖകള്‍ മായ്ച്ചുകളയുന്നു’ -അവതാരികയിൽ പി.കെ. രാജശേഖരൻreviewed by Anonymous
Date Added: Tuesday 2 May 2023
വ്യത്യസ്തമായ പേര്
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 2 May 2023
വായിക്കാൻ കാത്തിരിക്കുന്നു <3
Rating: [5 of 5 Stars!]
Write Your Review about കൊ അഹാവു തെ വായി Other InformationThis book has been viewed by users 1267 times